ന്യൂഡൽഹി ∙ ജമ്മുവിലെ സേനാ താവളങ്ങൾക്കു മേൽ ഭീഷണിയുയർത്തി വീണ്ടും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. ജമ്മു സത്‌വാരിയിലെ വ്യോമതാവളത്തിനു സമീപം ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് 2 ഡ്രോണുകൾ എത്തിയത്. അൽപ സമയത്തിനു ശേഷം ഇവ പറന്നകന്നു. | Jammu & Kashmir | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മുവിലെ സേനാ താവളങ്ങൾക്കു മേൽ ഭീഷണിയുയർത്തി വീണ്ടും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. ജമ്മു സത്‌വാരിയിലെ വ്യോമതാവളത്തിനു സമീപം ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് 2 ഡ്രോണുകൾ എത്തിയത്. 

അൽപ സമയത്തിനു ശേഷം ഇവ പറന്നകന്നു. ഏതാനും ആഴ്ചകൾ മുൻപ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടന്ന ജമ്മു വ്യോമതാവളത്തിനു സമീപമാണു സത്‌വാരി. ഡ്രോണുകൾ നിരന്തരം പ്രത്യക്ഷപ്പെടുന്നതിനാൽ ജമ്മു മേഖലയിലുടനീളം സുരക്ഷാസേന നിതാന്ത ജാഗ്രതയിലാണ്.

ADVERTISEMENT

English Summary: Two more drones near Jammu Kashmir