ന്യൂഡൽഹി ∙ ചെറുതെങ്കിലും കോവിഡിന്റെ പുതിയ തരംഗം ഈ മാസം അവസാനത്തോടെയുണ്ടാകാമെന്ന പ്രവചനം. ഈ മാസം അവസാനം ചെറിയ തോതിൽ തുടങ്ങി ഒക്ടോബറിൽ ശക്തമാകുമെന്നാണു ഹൈദരാബാദ് ഐഐടിയിലെ ഡോ. എം. വിദ്യാസാഗർ, കാൻപുർ ഐഐടിയിലെ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചെറുതെങ്കിലും കോവിഡിന്റെ പുതിയ തരംഗം ഈ മാസം അവസാനത്തോടെയുണ്ടാകാമെന്ന പ്രവചനം. ഈ മാസം അവസാനം ചെറിയ തോതിൽ തുടങ്ങി ഒക്ടോബറിൽ ശക്തമാകുമെന്നാണു ഹൈദരാബാദ് ഐഐടിയിലെ ഡോ. എം. വിദ്യാസാഗർ, കാൻപുർ ഐഐടിയിലെ ഡോ. മനീൻന്ദ്ര അഗർവാൾ എന്നിവർ ചേർന്നു നടത്തിയ മാത്തമാറ്റിക്കൽ മോഡലിങ് അടിസ്ഥാനമാക്കിയുള്ള പ്രവചനം.

ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ സ്ഥിതി മാറ്റാമെന്നും സൂചിപ്പിക്കുന്നു. എന്നാൽ, ഇനിയുള്ള തരംഗം ഏറ്റവും മോശമായാലും പരമാവധി ഒന്നര ലക്ഷം കേസുകൾ വരെയെ റിപ്പോർട്ട് ചെയ്യാനിടയുള്ളുവെന്നു ഗവേഷകർ കരുതുന്നു. രണ്ടാം തരംഗത്തിൽ പ്രതിദിന കേസ് 4 ലക്ഷം വരെ എത്തിയിരുന്നു. വാക്സീൻ കുത്തിവയ്പ് വേഗത്തിലാക്കുക, ഹോട്ട്സ്പോട്ടുകൾ കൃത്യമായി മനസ്സിലാക്കുക, ജനിതക ശ്രേണീകരണം ശക്തമാക്കുക തുടങ്ങിയവ വഴി തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയും.

ADVERTISEMENT

Content Highlight: Covid third wave