മുംബൈ ∙ നീലച്ചിത്രക്കേസിൽ രാജ് കുന്ദ്ര തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തേണ്ടിവന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. 19ന് കുന്ദ്രയുടെ വസതിയിലും ഓഫിസിലിലും പരിശോധനയ്ക്ക് എത്തുമ്പോൾ തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നീലച്ചിത്രക്കേസിൽ രാജ് കുന്ദ്ര തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തേണ്ടിവന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. 19ന് കുന്ദ്രയുടെ വസതിയിലും ഓഫിസിലിലും പരിശോധനയ്ക്ക് എത്തുമ്പോൾ തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും സംഘവുമെന്നും മറ്റു വഴിയില്ലാതെ വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണസംഘം പറഞ്ഞു. തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുന്ദ്രയാണ് മുഖ്യ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.

English Summary: Raj Kundra Was Arrested Because He Was Destroying Evidence, Mumbai Police Tells HC