ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോ‍വാക്സിൻ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനത്തിൽ സ്ഥിരീകരിച്ചു. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോ‍വാക്സിൻ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനത്തിൽ സ്ഥിരീകരിച്ചു. അതേസമയം, കോവാക്സിന്റെ റോയൽറ്റി ഇനത്തിൽ ഐസിഎംആറിനു വിൽപനവരുമാനത്തിന്റെ 5% ലഭിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിലയുള്ള വാക്സീൻ കോവാക്സിനാണ്. സർക്കാർ സ്ഥാപനം തന്നെ റോയൽറ്റി ഇനത്തിൽ ഭീമമായ തുക വാങ്ങുന്നതു ശരിയല്ലെന്നും ഈ തുക കുറച്ചു വാക്സീൻ ലഭ്യമാക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

English Summary: Covishield effective against delta plus