അസമിലെ ഹെയ്‌ലകന്ദിയിൽ മിസോറം അതിർത്തിയോട് ചേർന്നുള്ള കച്ചുർത്തലിലെ പ്രൈമറി സ്കൂൾ രാത്രി അജ്ഞാതർ ബോംബിട്ട് തകർത്തു. മിസോറമിൽ നിന്നുള്ള സംഘമാണ് ഇത് ചെയ്തതെന്നും ജനങ്ങളെ ഭീതിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുകയാണു.... Assam Mizoram Border Dispute , Assam Mizoram Border Dispute Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ അസമിലെ ഹെയ്‌ലകന്ദിയിൽ മിസോറം അതിർത്തിയോട് ചേർന്നുള്ള കച്ചുർത്തലിലെ പ്രൈമറി സ്കൂൾ രാത്രി അജ്ഞാതർ ബോംബിട്ട് തകർത്തു. മിസോറമിൽ നിന്നുള്ള സംഘമാണ് ഇത് ചെയ്തതെന്നും ജനങ്ങളെ ഭീതിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുകയാണു ലക്ഷ്യമെന്നും അസം പൊലീസ് ആരോപിച്ചു.

പ്രദേശത്ത് വൻസുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇടയ്ക്ക് മൂർച്ഛിച്ച അസം - മിസോറം അതിർത്തിത്തർക്കം കേന്ദ്ര ഇടപെടലിൽ ശാന്തമായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ആക്രമണം.

ADVERTISEMENT

English Summary: Bomb blast on Assam-Mizoram border damages school