ചെന്നൈ ∙ നീറ്റ് പരീക്ഷയ്ക്കു പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകാനുള്ള ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. പ്രതിപക്ഷ പാർട്ടികളായ അണ്ണാഡിഎംകെ, പിഎംകെ എന്നിവർ പിന്തുണച്ചപ്പോൾ ബിജെപി സഭ ബഹിഷ്കരിച്ചു. അണ്ണാ ഡിഎംകെ ... | MK Stalin | NEET Bill | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നീറ്റ് പരീക്ഷയ്ക്കു പകരം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകാനുള്ള ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. പ്രതിപക്ഷ പാർട്ടികളായ അണ്ണാഡിഎംകെ, പിഎംകെ എന്നിവർ പിന്തുണച്ചപ്പോൾ ബിജെപി സഭ ബഹിഷ്കരിച്ചു. അണ്ണാ ഡിഎംകെ ഭരണകാലത്തും സമാന ബിൽ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല.

നീറ്റ് സൃഷ്ടിക്കുന്ന സാമൂഹിക അസമത്വങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് എ.കെ.രാജൻ സമിതിയുടെ ശുപാർശകൾ അടങ്ങിയതാണു പുതിയ ബില്ലെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

ADVERTISEMENT

English Summary: Stalin introduces Bill in Tamil Nadu Assembly seeking permanent exemption from NEET