ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന കൊറോണ കവച്, രക്ഷക് പോളിസികൾ 2022 മാർച്ച് 31 വരെ വിൽക്കാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകി. 2021 മാർച്ച് 31 വരെയാണ് ഈ പദ്ധതികൾക്ക് പ്രാബല്യം നൽകിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബർ 30 ആക്കിയിരുന്നു. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന കൊറോണ കവച്, രക്ഷക് പോളിസികൾ 2022 മാർച്ച് 31 വരെ വിൽക്കാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകി. 2021 മാർച്ച് 31 വരെയാണ് ഈ പദ്ധതികൾക്ക് പ്രാബല്യം നൽകിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബർ 30 ആക്കിയിരുന്നു. 

2 പദ്ധതികൾക്കും പ്രീമിയം ഒറ്റത്തവണയാണ്. മൂന്നര മാസം, ആറര മാസം, ഒൻപതര മാസം എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാം. 18– 65 ആണ് പ്രായപരിധി. പോളിസി വാങ്ങിക്കഴിഞ്ഞാൽ പ്രാബല്യത്തിൽ വരാൻ 15 ദിവസമെടുക്കും.

ADVERTISEMENT

English Summary: Covid insurance extended