ചെന്നൈ ∙ തമിഴ്നാട്ടിൽ പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനി ‘നീറ്റ്’ പരീക്ഷ നന്നായി എഴുതാനാകാത്തതിനാൽ ജീവനൊടുക്കി. 3 ദിവസത്തിനിടെ നീറ്റിന്റെ പേരിലുള്ള രണ്ടാമത്തെ മരണമാണ്. അരിയല്ലൂർ സത്തംപാടി സ്വദേശിനിയായ കരുണാനിധിയുടെ മകൾ കനിമൊഴി (17) പരാജയ ഭീതിയിലാണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. | NEET | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിൽ പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനി ‘നീറ്റ്’ പരീക്ഷ നന്നായി എഴുതാനാകാത്തതിനാൽ ജീവനൊടുക്കി. 3 ദിവസത്തിനിടെ നീറ്റിന്റെ പേരിലുള്ള രണ്ടാമത്തെ മരണമാണ്. അരിയല്ലൂർ സത്തംപാടി സ്വദേശിനിയായ കരുണാനിധിയുടെ മകൾ കനിമൊഴി (17) പരാജയ ഭീതിയിലാണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. 10-ാം ക്ലാസിൽ 500ൽ 462 മാർക്കും പ്ലസ്ടുവിൽ 600ൽ 562 മാർക്കും  നേടിയിരുന്നു. അതിനിടെ, തമിഴ്നാട് നിയമസഭ നീറ്റിനെതിരെ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.

English Summary: Student commits suicide in Tamilnadu