ഭാരത് ബയോടെക്കിന്റെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കും. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച ഡേറ്റ ജൂണിൽ ലോകാരോഗ്യ സംഘടനയ്ക്കു സമർപ്പിച്ചിരുന്നു. 77.8%....Covaxin, Covaxin manorama news, Covaxin latest news, Covaxin WHO approval

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കും. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച ഡേറ്റ ജൂണിൽ ലോകാരോഗ്യ സംഘടനയ്ക്കു സമർപ്പിച്ചിരുന്നു. 77.8% ഫലപ്രാപ്തിയുണ്ടെന്നാണു വ്യക്തമായത്. കോവാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം കിട്ടാത്തത് വിദേശയാത്രയ്ക്കു തടസ്സമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അംഗീകാരം സംബന്ധിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ വിശ്വനാഥനുമായി ചർച്ച നടത്തിയിരുന്നു.  അതേസമയം, രാജ്യത്ത് വാക്സീൻ വിതരണം 74 കോടി കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ADVERTISEMENT

English Summary: WHO approval for Bharat Biotech's Covaxin likely this week