ജെഇഇ മെയിൻ പരീക്ഷാഫലം ഇന്നു പുലർച്ചെ പ്രസിദ്ധീകരിച്ചു. 18 വിദ്യാർഥികൾ ഒന്നാം റാങ്കിന് അർഹരായി. ഇവരിൽ മലയാളികളില്ല. മൊത്തം 44 പേർക്ക്...JEE result, JEE result manorama news, JEE result malayalam news, JEE exam result

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജെഇഇ മെയിൻ പരീക്ഷാഫലം ഇന്നു പുലർച്ചെ പ്രസിദ്ധീകരിച്ചു. 18 വിദ്യാർഥികൾ ഒന്നാം റാങ്കിന് അർഹരായി. ഇവരിൽ മലയാളികളില്ല. മൊത്തം 44 പേർക്ക് 100 പെർസന്റൈൽ സ്കോർ ലഭിച്ചു. ഫലം jeemain.nta.ac.in, ntaresults.nic.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

English Summary: JEE result published