ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിൽ വേരുകളുള്ള ബൻശ്രീലാൽ അരെന്ദയെ (50) കാബൂളിൽനിന്നു ചൊവ്വാഴ്ച രാവിലെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയെന്നാണു വിവരം. അഫ്ഗാനിസ്ഥാനിൽ ദശകങ്ങളായി മെഡിക്കൽ ഷോപ് നടത്തുന്ന ബൻശ്രീലാലിന്റെ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിൽ വേരുകളുള്ള ബൻശ്രീലാൽ അരെന്ദയെ (50) കാബൂളിൽനിന്നു ചൊവ്വാഴ്ച രാവിലെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയെന്നാണു വിവരം. അഫ്ഗാനിസ്ഥാനിൽ ദശകങ്ങളായി മെഡിക്കൽ ഷോപ് നടത്തുന്ന ബൻശ്രീലാലിന്റെ കുടുംബം ഡൽഹിയിലെ ഫരീദാബാദിലാണു താമസം. കാബൂളിലെ സ്ഥാപനത്തിലേക്കു പോകുമ്പോഴാണു തട്ടിക്കൊണ്ടുപോയത്. 

താലിബാൻ ഭരണം പിടിച്ചപ്പോൾ ഇന്ത്യയിലേക്കു മടങ്ങാനിരുന്നതാണെങ്കിലും വിമാന സർവീസ് നിർത്തലാക്കിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. സഹോദരൻ അശോക് കുമാറും കാബൂളിലുണ്ട്. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ വേൾഡ് ഫോറം അധ്യക്ഷൻ പുനീത് സിങ് ചന്ദക് അഭ്യർഥിച്ചു.

ADVERTISEMENT

English Summary: Indian citizen kidnaped in kabul