ന്യൂഡൽഹി ∙ മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവായി നിയമിച്ചു. 2 വർഷത്തേക്ക് സെക്രട്ടറി റാങ്കിലാണ് നിയമനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖരെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ്.... | Amit Khare | PM Narendra Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവായി നിയമിച്ചു. 2 വർഷത്തേക്ക് സെക്രട്ടറി റാങ്കിലാണ് നിയമനം. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖരെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ്. വാർത്താവിനിമയ വകുപ്പു സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശകരായ പി.കെ. സിൻഹ, അമർജിത് സിൻഹ എന്നിവർ ഈ വർഷം രാജിവച്ചിരുന്നു.

English Summary: Former Higher Education Secretary Amit Khare Appointed Adviser To PM Modi