ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇതാദ്യമായി 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കു നൽകുന്ന ‘കോവാക്സിൻ’, 2–18 പ്രായക്കാർക്കു കൂടി നൽകാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു.... Covaxin, India, Corona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇതാദ്യമായി 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കു നൽകുന്ന ‘കോവാക്സിൻ’, 2–18 പ്രായക്കാർക്കു കൂടി നൽകാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) കീഴിലെ സമിതിയുടെ ശുപാർശ. 

12 വയസ്സിനു മുകളിലുള്ളവർക്ക് സൈഡസ് കാഡിലയുടെ സൈകോവ്–ഡി വാക്സീൻ നൽകാൻ നേരത്തേ അനുമതിയായിരുന്നു. എന്നാൽ, ഈ വാക്സീൻ ലഭ്യമായിത്തുടങ്ങിയിട്ടില്ല. കുട്ടികൾക്ക് ഈ മാസം വാക്സീൻ നൽകിത്തുടങ്ങാനാണ് ശ്രമം.

ADVERTISEMENT

English Summary: Covaxin Recommended By Expert Panel For Children From Two To 18 Years