പട്ന ∙ ഗയയിൽ മാവോയിസ്റ്റുകൾ ഒരു കുടുംബത്തിലെ 4 പേരെ തൂക്കിക്കൊന്നു. ദുമാരിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. വീട് ബോംബ് വച്ചു തകർത്ത ശേഷമാണ് സമീപത്തായി ഇവരെ തൂക്കിലേറ്റിയത്. സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവർക്കാണു ജീവൻ നഷ്ടമായത്. മാർച്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഗയയിൽ മാവോയിസ്റ്റുകൾ ഒരു കുടുംബത്തിലെ 4 പേരെ തൂക്കിക്കൊന്നു. ദുമാരിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. വീട് ബോംബ് വച്ചു തകർത്ത ശേഷമാണ് സമീപത്തായി ഇവരെ തൂക്കിലേറ്റിയത്. സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവർക്കാണു ജീവൻ നഷ്ടമായത്.

മാർച്ചിൽ ഗയയിൽ 4 മാവോയിസ്റ്റുകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഈ സംഭവം.  മാവോയിസ്റ്റുകളെക്കുറിച്ചു പൊലീസിനു വിവരം ചോർത്തിക്കൊടുത്തത് ഇവരാണെന്ന സംശയത്തിലായിരുന്നു ആക്രമണം. സംഭവ സ്ഥലത്തു പതിച്ച സിപിഐ (മാവോയിസ്റ്റ്) പോസ്റ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്.

ADVERTISEMENT

English Summary: Maoists kill 4 on suspicion of being police informers in Gaya