മുംബൈ ∙ ഐഎൻഎസ് വേല മുങ്ങിക്കപ്പൽ നാവികസേന കമ്മിഷൻ ചെയ്തു. പ്രോജക്ട് 75ന്റെ ഭാഗമായി കാൽവരി ശ്രേണിയിൽ നിർമിക്കുന്ന 6 മുങ്ങിക്കപ്പലുകളിൽ നാലാമത്തേതാണിത്. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യുവാണു വേലയുടെ കമാൻഡിങ് ഓഫിസർ. സ്കോർപീൻ ക്ലാസിലുള്ള മുങ്ങിക്കപ്പൽ ഫ്രാൻസിന്റെ സഹകരണത്തോടെ | Submarine INS Vela | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഐഎൻഎസ് വേല മുങ്ങിക്കപ്പൽ നാവികസേന കമ്മിഷൻ ചെയ്തു. പ്രോജക്ട് 75ന്റെ ഭാഗമായി കാൽവരി ശ്രേണിയിൽ നിർമിക്കുന്ന 6 മുങ്ങിക്കപ്പലുകളിൽ നാലാമത്തേതാണിത്. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യുവാണു വേലയുടെ കമാൻഡിങ് ഓഫിസർ. 

സ്കോർപീൻ ക്ലാസിലുള്ള മുങ്ങിക്കപ്പൽ ഫ്രാൻസിന്റെ സഹകരണത്തോടെ മുംബൈയിലെ മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. ടോർപിഡോ, മിസൈൽ ആക്രമണങ്ങൾക്ക് മികച്ച സംവിധാനങ്ങളുള്ളതാണു ‘വേല’. 67.5 മീറ്ററാണു നീളം. ഉയരം - 12.3 മീറ്റർ. 8 ഓഫിസർമാരടക്കം 35 നാവികരെ വഹിക്കും. 

ADVERTISEMENT

മുംബൈ നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, അരവിന്ദ് സാവന്ത് എംപി, പശ്ചിമ നാവിക കമാൻഡ് മേധാവി ആർ.ഹരികുമാർ, മസ്ഗാവ് ഡോക‍്‍ ഷിപ്ബിൽഡേഴ്സ് ലിമിറ്റഡ് മേധാവി റിട്ട. വൈസ് അഡ്മിറൽ നാരായൺ പ്രസാദ് എന്നിവരടക്കം പങ്കെടുത്തു. 

English Summary: Submarine INS Vela commissioned