ദുബായ്∙ രാജ്യാന്തര വിമാനസർവീസുകൾക്കുള്ള യാത്രാവിലക്ക് ഡിസംബർ അവസാനം വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യ–യുഎഇ സെക്ടറിൽ വിമാനയാത്രക്കൂലി വീണ്ടും കൂടാൻ സാധ്യത. കോവിഡിനെ അതിജീവിച്ച് ഗൾഫ് രാജ്യങ്ങൾ സാധാരണ നിലയിലായതോടെ ജോലിക്കും സന്ദർനത്തിനുമെത്തുന്നവരുടെ എണ്ണം കൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ രാജ്യാന്തര വിമാനസർവീസുകൾക്കുള്ള യാത്രാവിലക്ക് ഡിസംബർ അവസാനം വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യ–യുഎഇ സെക്ടറിൽ വിമാനയാത്രക്കൂലി വീണ്ടും കൂടാൻ സാധ്യത. കോവിഡിനെ അതിജീവിച്ച് ഗൾഫ് രാജ്യങ്ങൾ സാധാരണ നിലയിലായതോടെ ജോലിക്കും സന്ദർനത്തിനുമെത്തുന്നവരുടെ എണ്ണം കൂടി. ദുബായ് എക്സ്പോ, ഷോപ്പിങ് ഫെസ്റ്റിവൽ, ക്രിസ്മസ്-പുതുവർഷം തുടങ്ങിയവ കാരണം ഇരുഭാഗത്തേക്കും നല്ല തിരക്കാണ്. സ്കൂൾ അവധി കൂടിയാകുമ്പോൾ യാത്രക്കാർ ഇനിയും കൂടും. 

പ്രത്യേക കരാർ പ്രകാരമായതിനാൽ വിമാന സർവീസുകൾ ഇപ്പോഴും പരിമിതമാണ്. യാത്രക്കാർ കൂടുകയും വിമാനങ്ങൾ വേണ്ടത്രയില്ലാതിരിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക നിരക്ക് വർധന ഇനിയും പ്രതീക്ഷിക്കാമെന്ന് വ്യോമയാന മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾത്തന്നെ യുഎഇയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാനിരക്ക് ഇരട്ടിയിലേറെയായിട്ടുണ്ട്. 

ADVERTISEMENT

Content Highlight: UAE flight rate