അതിർത്തിയിൽ തർക്കങ്ങൾ സൃഷ്ടിക്കാൻ മേഘാലയ ശ്രമിക്കുന്നതായി അസം ആരോപിച്ചു. തർക്കപ്രദേശത്ത് താമസിക്കുന്നവരോട് മേഘാലയ പക്ഷം ചേരാൻ സമ്മർദം ചെലത്തുന്നതായി അസം മന്ത്രി അതുൽ ബോറ ആരോപിച്ചു. ആരോപണം മേഘാലയ മുഖ്യമന്ത്രി കൊൺറാഡ്....Meghalaya Assam border dispute, Meghalaya Assam border dispute latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ അതിർത്തിയിൽ തർക്കങ്ങൾ സൃഷ്ടിക്കാൻ മേഘാലയ ശ്രമിക്കുന്നതായി അസം ആരോപിച്ചു. തർക്കപ്രദേശത്ത് താമസിക്കുന്നവരോട് മേഘാലയ പക്ഷം ചേരാൻ സമ്മർദം ചെലത്തുന്നതായി അസം മന്ത്രി അതുൽ ബോറ ആരോപിച്ചു. ആരോപണം മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ നിഷേധിച്ചു.

അസം-മേഘാലയ അതിർത്തിയിൽ 12 സ്ഥലങ്ങളിലാണ് തർക്കമുള്ളത്. ഈ വർഷം അവസാനത്തോടെ അതിർത്തിതർക്കം അവസാനിപ്പിക്കാൻ ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചിരുന്നു. തർക്കപ്രദേശങ്ങളിലെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരമുണ്ട്.

ADVERTISEMENT

English Summary: Meghalaya Assam border dispute