ന്യൂഡൽഹി ∙ ബഹുജൻ സമാജ്‍പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ഇക്കുറി മത്സരിക്കില്ലെന്നു പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. പകരം, തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാകും അവർ നടത്തുകയെന്ന് ബിഎസ്പി ദേശീയ ജനറൽ‌ സെക്രട്ടറി | Uttar Pradesh Assembly Elections 2022, Mayawati, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബഹുജൻ സമാജ്‍പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ഇക്കുറി മത്സരിക്കില്ലെന്നു പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. പകരം, തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാകും അവർ നടത്തുകയെന്ന് ബിഎസ്പി ദേശീയ ജനറൽ‌ സെക്രട്ടറി എസ്.സി.മിശ്ര അറിയിച്ചു. മിശ്രയും മത്സരിക്കുന്നില്ല. ഭാവി തീരുമാനങ്ങൾ മായാവതി വ്യക്തിപരമായി കൈക്കൊള്ളുമെന്നും രാജ്യസഭാംഗം കൂടിയായ മിശ്ര അറിയിച്ചു. 

നിലവിൽ എംപിയോ എംഎൽഎയോ അല്ലാത്ത മായാവതി 4 തവണ യുപി മുഖ്യമന്ത്രിയായിരുന്നു. 2007 ൽ പാർട്ടി നേടിയ വിജയം ആവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് യുപിയിലെ 403 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനാണ് ബിഎസ്പി തീരുമാനം. 2017 ൽ 19 സീറ്റാണു നേടിയത്. പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യമുണ്ട്. 

ADVERTISEMENT

English Summary: BSP chief Mayawati will not contest UP polls