ചണ്ഡിഗഡ് ∙ ആംആദ്മിക്ക് ഭൂരിപക്ഷം കിട്ടിയാൽ ആരായിരിക്കണം പഞ്ചാബ് മുഖ്യമന്ത്രി എന്ന കാര്യത്തിൽ ജനങ്ങളുടെ താൽപര്യം ആരായാൻ പാർട്ടി തീരുമാനിച്ചു. ഈ മാസം 17 വരെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മൊബൈൽ നമ്പറും നൽകി. മുഖ്യമന്ത്രിയാവാനില്ലെന്ന് | Punjab | Punjab Assembly Elections 2022 | AAP | Arvind Kejriwal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ ആംആദ്മിക്ക് ഭൂരിപക്ഷം കിട്ടിയാൽ ആരായിരിക്കണം പഞ്ചാബ് മുഖ്യമന്ത്രി എന്ന കാര്യത്തിൽ ജനങ്ങളുടെ താൽപര്യം ആരായാൻ പാർട്ടി തീരുമാനിച്ചു. ഈ മാസം 17 വരെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മൊബൈൽ നമ്പറും നൽകി. മുഖ്യമന്ത്രിയാവാനില്ലെന്ന് ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്​രിവാൾ പറഞ്ഞു. തന്റെ നിർദേശം ഭഗവന്ത് മൻ ആണെന്നും മന്നിന്റെ സാന്നിധ്യത്തിൽ കേജ്​രിവാൾ പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാർഥിയായി പേര് നിർദേശിച്ചപ്പോൾ തന്നെ ജനങ്ങളോടാണ് ഇക്കാര്യം ചോദിക്കേണ്ടതെന്ന് വ്യക്തമാക്കിയതായി മൻ പറഞ്ഞു. സംഗരുർ എംപിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമാണ് ഭഗവന്ത് മൻ. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയെ രഹസ്യമായി തീരുമാനിക്കുന്ന കീഴ്​വഴക്കം ഇല്ലാതാകണമെന്നും കേജ്​രിവാൾ പറഞ്ഞു. 

ADVERTISEMENT

English Summary: Who will be AAP's CM face in Punjab? Let people decide, says Arvind Kejriwal