ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നേരിട്ടുള്ള പ്രചാരണ റാലികൾക്കും റോഡ്ഷോകൾക്കുമുള്ള വിലക്ക് 22 വരെ തിരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. കോവിഡ് വ്യാപനം തുടരുന്നതു പരിഗണിച്ച കമ്മിഷൻ, ആരോഗ്യമന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. | Election Commission Of India | ban on rallies | Political Rallies ban | Assembly Elections 2022 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നേരിട്ടുള്ള പ്രചാരണ റാലികൾക്കും റോഡ്ഷോകൾക്കുമുള്ള വിലക്ക് 22 വരെ തിരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. കോവിഡ് വ്യാപനം തുടരുന്നതു പരിഗണിച്ച കമ്മിഷൻ, ആരോഗ്യമന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ എട്ടിനാണ് 5 നിയമസഭകളിലേക്കു കമ്മിഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. 15 വരെ പ്രചാരണ റാലികളും റോഡ് ഷോയും നിരോധിക്കുകയും ചെയ്തു. ഇതാണ് വീണ്ടും നീട്ടിയത്. അതേസമയം, തുറസ്സായ സ്ഥലങ്ങൾക്കു പകരം ഹാളുകളിലും മറ്റും 300 പേരെ വരെ പരമാവധി പങ്കെടുപ്പിക്കാവുന്ന യോഗങ്ങൾക്ക് അനുമതിയുണ്ട്.

ADVERTISEMENT

English Summary: Ban On Political Rallies Amid Pandemic Extended Till January 22