ന്യൂഡൽഹി ∙ പഞ്ചാബ് ഫിറോസ്പുർ റൂറലിൽ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥി നിന്നനിൽപിൽ കോൺഗ്രസുകാരനായി. ഡൽഹിയിലിരുന്നു നിയന്ത്രിക്കുന്ന കമ്പനി പോലെയാണ് ആം ആദ്മിയെന്നും അതിൽ പഞ്ചാബികൾക്ക് ഒന്നും പറയാനാകില്ലെന്നും ആരോപിച്ച് | AAP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബ് ഫിറോസ്പുർ റൂറലിൽ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥി നിന്നനിൽപിൽ കോൺഗ്രസുകാരനായി. ഡൽഹിയിലിരുന്നു നിയന്ത്രിക്കുന്ന കമ്പനി പോലെയാണ് ആം ആദ്മിയെന്നും അതിൽ പഞ്ചാബികൾക്ക് ഒന്നും പറയാനാകില്ലെന്നും ആരോപിച്ച് ഇന്നലെ രാവിലെ പാർട്ടി വിട്ട സ്ഥാനാർഥി അഷു ബാംഗർ വൈകിട്ടു കോൺഗ്രസിൽ ചേർന്നു. 

മുഖ്യമന്ത്രി ചരൺജിത് ഛന്നിയുടെ സാന്നിധ്യത്തിലായിരുന്നു കൂടുമാറ്റം. ഫിറോസ്പുർ റൂറലിൽ അഷു ബാംഗർ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു ഛന്നി സൂചിപ്പിച്ചെങ്കിലും ഭാവികാര്യങ്ങൾ അനുയായികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ബാംഗർ പറഞ്ഞു.  

ADVERTISEMENT

ബൽബീർ സിങ് റാജേവാൽ നേതൃത്വം നൽകുന്ന സംയുക്ത സമാജ് മോർച്ചയെന്ന കർഷക സംഘടന ബിജെപിയുടെ കക്ഷിയാണെന്ന ആം ആദ്മി പാർട്ടി ആരോപണത്തോട് അതൃപ്്തി അറിയിച്ചാണ് അഷു ബാംഗറിന്റെ ചുവടുമാറ്റം.

English Summary: Aam Aadmi Party candidate joins Congress in Punjab