ന്യൂഡൽഹി ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു ഫെബ്രുവരി 20 ലേക്കു മാറ്റിവച്ചു. സംസ്ഥാനത്തു ഗുരു രവിദാസ് ജയന്തി ആഘോഷങ്ങൾ നടക്കുന്നതു പരിഗണിച്ചാണിത്. ഫെബ്രുവരി 14നു തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു നേരത്തെ കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് 25നു തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യും. Punjab, Elections, Charanjith Singh Channi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു ഫെബ്രുവരി 20 ലേക്കു മാറ്റിവച്ചു. സംസ്ഥാനത്തു ഗുരു രവിദാസ് ജയന്തി ആഘോഷങ്ങൾ നടക്കുന്നതു പരിഗണിച്ചാണിത്. ഫെബ്രുവരി 14നു തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു നേരത്തെ കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് 25നു തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 4.

ഗുരു രവിദാസ് ജയന്തി ആഘോഷം നടക്കുന്ന ദിവസങ്ങളായതിനാൽ വോട്ടെടുപ്പു മാറ്റണമെന്ന ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നി ഉൾപ്പെടെ കമ്മിഷനെ അറിയിക്കുകയായിരുന്നു. തുടർന്നു വിവിധ രാഷ്ട്രീയ പാർട്ടികളുമായി കമ്മിഷൻ ആശയവിനിമയം നടത്തിയാണു തീയതി മാറ്റിയത്. 

ADVERTISEMENT

ഫെബ്രുവരി 16നാണു രവിദാസ് ജയന്തി. ഇതിനോട് അനുബന്ധിച്ചു ഒരാഴ്ച മുൻപു പഞ്ചാബിൽനിന്നുള്ള തീർഥാടകർ വാരാണസിയിലേക്കു പോകും. ഇതു വോട്ടെടുപ്പിനെ ബാധിക്കുമെന്നു കോൺഗ്രസും ബിജെപിയും അറിയിച്ചിരുന്നു.

English Summary: Punjab elections: Punjab to vote on February 20 instead of February 14, as originally scheduled