ന്യൂഡൽഹി ∙ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു വിദേശരാജ്യങ്ങളിൽ നിന്നു മുഖ്യാതിഥിയുണ്ടാകില്ല. 26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ 5 മധ്യേഷ്യൻ രാജ്യങ്ങളുടെ | Republic Day | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു വിദേശരാജ്യങ്ങളിൽ നിന്നു മുഖ്യാതിഥിയുണ്ടാകില്ല. 26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ 5 മധ്യേഷ്യൻ രാജ്യങ്ങളുടെ തലവൻമാരെ കേന്ദ്രം ക്ഷണിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പിന്നീട് ഇതൊഴിവാക്കി.

തുടർച്ചയായി രണ്ടാം വർഷമാണ് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വരുന്നത്. കഴിഞ്ഞ വർഷം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്ഷണം സ്വീകരിച്ചെങ്കിലും കോവിഡ്  പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കി.

ADVERTISEMENT

English Summary: No chief guest for republic day