കൊൽക്കത്ത ∙ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു മുതിർന്ന നേതാവും എംഎൽഎയുമായ ഖുമുക്ചാം ജൊയ് കിസാൻ സിങ്ങിനെ മണിപ്പുരിൽ കോൺഗ്രസ് പുറത്താക്കി. ബിജെപി ടിക്കറ്റിൽ കഴിഞ്ഞ തവണ ജയിച്ച സിങ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. | Manipur Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു മുതിർന്ന നേതാവും എംഎൽഎയുമായ ഖുമുക്ചാം ജൊയ് കിസാൻ സിങ്ങിനെ മണിപ്പുരിൽ കോൺഗ്രസ് പുറത്താക്കി. ബിജെപി ടിക്കറ്റിൽ കഴിഞ്ഞ തവണ ജയിച്ച സിങ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. ബിജെപിയിലേക്കു മടങ്ങാൻ സിങ് തയാറെടുക്കുന്നതായാണ് വാർത്തകൾ. 

ഫെബ്രുവരി 27, മാർച്ച് 3 തീയതികളിലാണ് മണിപ്പുർ തിരഞ്ഞെടുപ്പ്. 27 ഞായറാഴ്ച ക്രിസ്ത്യൻ പ്രാർഥനാദിനമായതിനാൽ തീയതി മാറ്റണമെന്ന് ബിജെപിയും കോൺഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു.

ADVERTISEMENT

Content Highlight: Manipur Assembly Elections 2022