ന്യൂഡൽഹി ∙ അടുത്തിടെ കോവിഡ് ബാധിച്ചവരിൽ കരുതൽ ഡോസ് ഉൾപ്പെടെ കോവിഡ് വാക്സീൻ ഡോസുകൾ കുത്തിവയ്ക്കുന്നത് കോവിഡ് മുക്തി നേടി 3 മാസത്തിനു ശേഷം മതിയെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ഇക്കാര്യത്തിൽ നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയെങ്കിലും ആശയക്കുഴപ്പം നിലനിൽക്കുന്നതു പരിഗണിച്ച് ആരോഗ്യമന്ത്രാലയം സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അടുത്തിടെ കോവിഡ് ബാധിച്ചവരിൽ കരുതൽ ഡോസ് ഉൾപ്പെടെ കോവിഡ് വാക്സീൻ ഡോസുകൾ കുത്തിവയ്ക്കുന്നത് കോവിഡ് മുക്തി നേടി 3 മാസത്തിനു ശേഷം മതിയെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. 

ഇക്കാര്യത്തിൽ നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയെങ്കിലും ആശയക്കുഴപ്പം നിലനിൽക്കുന്നതു പരിഗണിച്ച് ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. രണ്ടാം ഡോസ് എടുത്ത് 9 മാസം (39 ആഴ്ച) പിന്നിട്ടവർക്കാണു കരുതൽ ഡോസ് നൽകേണ്ടത്. ഈ സമയപരിധി ആകുന്നതിനോടടുത്ത് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ കുത്തിവയ്പ് 3 മാസത്തേക്ക് മാറ്റിവയ്ക്കാം.

ADVERTISEMENT

English Summary: Administer vaccine doses three months after Covid-19 recovery: Centre to states