ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തിയോടു ചേർന്ന് അരുണാചൽ പ്രദേശിൽനിന്നു കാണാതായ മിറം തരോമിനെ (17) ചൈനീസ് സേന കണ്ടെത്തി. ഇക്കാര്യം ചൈനീസ് സേന സ്ഥിരീകരിച്ചെന്നും മിറമിനെ തിരികെയെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ സേനാ വക്താവ് ലഫ്. കേണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തിയോടു ചേർന്ന് അരുണാചൽ പ്രദേശിൽനിന്നു കാണാതായ മിറം തരോമിനെ (17) ചൈനീസ് സേന കണ്ടെത്തി. ഇക്കാര്യം ചൈനീസ് സേന സ്ഥിരീകരിച്ചെന്നും മിറമിനെ തിരികെയെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ സേനാ വക്താവ് ലഫ്. കേണൽ ഹർഷ്‌വർ‌ധൻ പാണ്ഡെ അറിയിച്ചു. അരുണാചലിലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറം, ജോണി യെയിങ് എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ചയാണു കാണാതായത്.

അതിർത്തി മേഖലയിൽ വേട്ടയാടാൻ പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന ഇവരെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയതാണെന്ന് അരുണാചലിൽ നിന്നുള്ള ബിജെപി എംപി: തപിർ ഗവോ ട്വീറ്റ് ചെയ്തിരുന്നു.ജോണി പിന്നീട് തിരികെയെത്തിയതോടെയാണ് മിറമിനെ കാണാതായ വിവരം പുറംലോകമറിഞ്ഞത്. പിന്നാലെ ചൈനീസ് സേനയുമായി ഇന്ത്യൻ സേന ഹോട്ട്‌ലൈൻ വഴി ബന്ധപ്പെടുകയായിരുന്നു.

ADVERTISEMENT

English Summary : Chinese army has found missing 17-year-old boy from Arunachal, Defence Ministry PRO says