ചെന്നൈ ∙ പുതുച്ചേരിയിലെ ഗതാഗതമന്ത്രി ചന്ദ്രപ്രിയങ്കയുടെ അടിപൊളി ഡാൻസിന് നിറഞ്ഞ കയ്യടി. പുതുച്ചേരിയിൽ 40 വർഷത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രിയെന്ന പേരിൽ ഏറെ മാധ്യമശ്രദ്ധ നേടിയ നേതാവാണ് ചന്ദ്രപ്രിയങ്ക. തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു ബേബി ഷവർ ചടങ്ങിലായിരുന്നു മന്ത്രിയുടെ നൃത്തം. | Chandrapriyanka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പുതുച്ചേരിയിലെ ഗതാഗതമന്ത്രി ചന്ദ്രപ്രിയങ്കയുടെ അടിപൊളി ഡാൻസിന് നിറഞ്ഞ കയ്യടി. പുതുച്ചേരിയിൽ 40 വർഷത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ മന്ത്രിയെന്ന പേരിൽ ഏറെ മാധ്യമശ്രദ്ധ നേടിയ നേതാവാണ് ചന്ദ്രപ്രിയങ്ക. തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു ബേബി ഷവർ ചടങ്ങിലായിരുന്നു മന്ത്രിയുടെ നൃത്തം. പട്ടുസാരിയും കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ചുവടുകൾ പെട്ടെന്നു വൈറലായി. സൂപ്പർ ഹിറ്റ് തമിഴ്ഗാനത്തിനൊപ്പമുള്ള മന്ത്രിയുടെ നൃത്തത്തിന് അഭിനന്ദനവുമായി ഏറെപ്പേരെത്തുന്നുണ്ട്. പുതുച്ചേരി ഗതാഗത മന്ത്രിയാണു ചന്ദ്രപ്രിയങ്ക. 

English Summary: Puducherry minister Chandrapriyanka dance