ന്യൂഡൽഹി ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം ഇത്തവണയും കുറഞ്ഞു. 73,000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബജറ്റിൽ നീക്കിവച്ചത് 72,034.70 കോടിയായിരുന്നെങ്കിലും പുതുക്കിയ ബജറ്റിൽ അത് 98,000 കോടിയായിരുന്നു. മതിയായ തുക വകയിരുത്താത്തതിനാൽ | Union Budget 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം ഇത്തവണയും കുറഞ്ഞു. 73,000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബജറ്റിൽ നീക്കിവച്ചത് 72,034.70 കോടിയായിരുന്നെങ്കിലും പുതുക്കിയ ബജറ്റിൽ അത് 98,000 കോടിയായിരുന്നു. മതിയായ തുക വകയിരുത്താത്തതിനാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും കൂലി കൊടുക്കാൻ പണമില്ലായിരുന്നു. തുക വർധിപ്പിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു.

അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റും ഇത്തവണ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. തൊഴിൽദിനങ്ങൾ കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

ADVERTISEMENT

Content Highlight: Union Budget 2022