തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് അണ്ണാഡിഎംകെ, ബിജെപി അംഗങ്ങൾ എത്തിയത് ഹെൽമറ്റ് ധരിച്ച്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഡിഎംകെ..Tamil Nadu BJP, Tamil Nadu local election, Tamil Nadu manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് അണ്ണാഡിഎംകെ, ബിജെപി അംഗങ്ങൾ എത്തിയത് ഹെൽമറ്റ് ധരിച്ച്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഡിഎംകെ ഭീഷണിയെത്തുടർന്നാണ് ഹെൽമറ്റ് ധരിച്ചതെന്ന് അംഗങ്ങൾ വിശദീകരിച്ചു.

അധ്യക്ഷ സ്ഥാനം ലഭിക്കാൻ 10 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ വേണ്ടത്. അണ്ണാഡിഎംകെ 9 വാർഡുകളിലും ബിജെപി ഒരു വാർഡിലും വിജയിച്ചു. ഇതോടെ ഭരണം പിടിക്കാനുള്ള നീക്കം തുടങ്ങിയതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. ഡിഎംകെ – കോൺഗ്രസ് സഖ്യത്തിന് ഇവിടെ 4 സീറ്റ് മാത്രമാണുള്ളത്. 3 സ്വതന്ത്രരും ഡിഎംകെയെ പിന്തുണയ്ക്കുന്നു. 

ADVERTISEMENT

English Summary: AIADMK, BJP members use helmet while pledge in TN