ബെംഗളൂരു ∙ കൈക്കൂലി നൽകി ജയിലിൽ വിഐപി സൗകര്യങ്ങൾ തരപ്പെടുത്തിയെന്ന കേസിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കും സഹോദരഭാര്യ ഇളവരശിക്കും ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട | Sasikala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കൈക്കൂലി നൽകി ജയിലിൽ വിഐപി സൗകര്യങ്ങൾ തരപ്പെടുത്തിയെന്ന കേസിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കും സഹോദരഭാര്യ ഇളവരശിക്കും ബെംഗളൂരു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു കേസിലാണ് ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശശികലയും ഇളവരശിയും 4 വർഷം തടവിൽ കഴിഞ്ഞത്.

5 വനിതാ സെല്ലുകൾ ഇവർക്കായി ഒഴിപ്പിച്ചു നൽകി, അടുക്കള സൗകര്യം ഏർപ്പെടുത്തി, ഇഷ്ടവസ്ത്രം ധരിക്കാൻ അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളുമായി ജയിൽ ഡിഐജി സമർപ്പിച്ച റിപ്പോർട്ട് ശരിയാണെന്നു കണ്ടെത്തിയതോടെയാണു കേ സെടുത്തത്. 2021 ഫെബ്രുവരി 8നാണ് ശശികല ജയിൽമോചിതയായത്.

ADVERTISEMENT

English Summary: Bail for Sasikala