ന്യൂഡൽഹി∙ യുപിയിൽ തകർന്ന കോൺഗ്രസിന്റെ 97% സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശു പോയതായി കണക്കുകൾ. പലർക്കും ഒരു ശതമാനത്തിൽ താഴെയാണ് വോട്ടു ലഭിച്ചത്. 399 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. 387 മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവച്ച കാശു | Uttar Pradesh Assembly Elections 2022 | Congress | up election result | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുപിയിൽ തകർന്ന കോൺഗ്രസിന്റെ 97% സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശു പോയതായി കണക്കുകൾ. പലർക്കും ഒരു ശതമാനത്തിൽ താഴെയാണ് വോട്ടു ലഭിച്ചത്. 399 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. 387 മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവച്ച കാശു കിട്ടിയില്ല. അഖിലേഷ് യാദവ് മത്സരിച്ച കർഹേലിലും ശിവ്പാൽ യാദവ് മത്സരിച്ച ജസ്വന്ത് നഗറിലും സ്ഥാനാർഥികളെ പിൻവലിച്ചിരുന്നു. 

സംസ്ഥാന അധ്യക്ഷൻ ലല്ലു തംകുഹിരാജ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായി. കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ മനംമടുത്ത ഒരു സംഘം പാർട്ടി പ്രവർത്തകർ നാളെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ നേരിട്ടു കണ്ട് ആവലാതികൾ ബോധിപ്പിക്കാനാണ് മാർച്ച്. ഇവരെ പിന്തിരിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ട്.

ADVERTISEMENT

English Summary: In UP, 97% of Congress candidates lost their deposits