ഗാന്ധിനഗർ ∙ ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഡോ. അനിൽ ജോഷിയാറ (69) കോവിഡ് ബാധിതനായി മരിച്ചു. അർവല്ലി ജില്ലയിലെ ബിലോദ മണ്ഡലത്തെ 5 തവണയായി പ്രതിനിധീകരിക്കുകയാണ് ഡോ. ജോഷിയാറ. ചെന്നൈയിൽ ആശുപത്രിയിലാണ് മരിച്ചത്.... Anil Joshiyara, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിനഗർ ∙ ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഡോ. അനിൽ ജോഷിയാറ (69) കോവിഡ് ബാധിതനായി മരിച്ചു. അർവല്ലി ജില്ലയിലെ ബിലോദ മണ്ഡലത്തെ 5 തവണയായി പ്രതിനിധീകരിക്കുകയാണ് ഡോ. ജോഷിയാറ. ചെന്നൈയിൽ ആശുപത്രിയിലാണ് മരിച്ചത്. 

ജനുവരിയിൽ കോവിഡ് ബാധിതനായ അദ്ദേഹത്തെ തുടർചികിത്സയ്ക്കാണ് ചെന്നൈയിൽ കൊണ്ടുപോയത്. 1995 ൽ ബിജെപി സ്ഥാനാർഥിയായാണ് ആദ്യം ജയിച്ചത്. 1996 മുതൽ 1997 വരെ ആരോഗ്യമന്ത്രി ആയിരുന്നു. 1998 ലാണ് കോൺഗ്രസിൽ ചേർന്നത്.

ADVERTISEMENT

English Summary: Five-time Gujarat Congress MLA Anil Joshiyara succumbs to Covid