മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയുടെ നിയമസഭാകക്ഷി യോഗം ഇന്നു ചേർന്നേക്കും. കാവൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ ജെ.പി.നഡ്ഡ, അമിത് ഷാ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. | Goa Assembly elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയുടെ നിയമസഭാകക്ഷി യോഗം ഇന്നു ചേർന്നേക്കും. കാവൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ ജെ.പി.നഡ്ഡ, അമിത് ഷാ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. സാവന്ത് തുടർന്നേക്കുമെന്നാണ് സൂചന.   ബിജെപി നേതാവ് വിശ്വജിത് റാണെയും മുഖ്യമന്ത്രിപദമോഹിയാണ്. പുതിയ സർക്കാർ 18ന് ഹോളിക്കു ശേഷം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് തനാവഡെ പറഞ്ഞു. 

English Summary: Pramod Sawant may continue as Goa chief minister