ന്യൂഡൽഹി ∙ കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൈ കാറ്റഗറി സുരക്ഷ നൽകും. സിആർപിഎഫ് കമാൻഡോകൾ അദ്ദേഹത്തിന് സംരക്ഷണം നൽകും. ചലച്ചിത്രം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണിത്. Vivek agnihotri, The kashmir files, Y Security, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വൈ കാറ്റഗറി സുരക്ഷ നൽകും. സിആർപിഎഫ് കമാൻഡോകൾ അദ്ദേഹത്തിന് സംരക്ഷണം നൽകും. ചലച്ചിത്രം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണിത്. സിനിമ റിലീസായതിനു ശേഷം തനിക്കു വധഭീഷണിയുണ്ടായതായി അഗ്നിഹോത്രി പറഞ്ഞിരുന്നു.കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമ്പോൾ പ്രതിപക്ഷം വിമർശിക്കുകയാണ്.

ADVERTISEMENT

English Summary: "The Kashmir Files" Director Given 'Y' Security Amid Row Over Film