അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് ഇന്ത്യൻ സുരക്ഷാസേന പിടികൂടിയ പാക്കിസ്ഥാൻ ബോട്ടിൽ 280 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. 9 പേരെ അറസ്റ്റ് ചെയ്തു. സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് Gujarat heroin, Pak boat, Heroin​, Drugs, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് ഇന്ത്യൻ സുരക്ഷാസേന പിടികൂടിയ പാക്കിസ്ഥാൻ ബോട്ടിൽ 280 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. 9 പേരെ അറസ്റ്റ് ചെയ്തു. സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് അൽ ഹജ് എന്ന ബോട്ട് കണ്ടെത്തിയത്. 

വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഏറ്റുമുട്ടൽ വേണ്ടിവന്നുവെന്ന് ഗുജറാത്ത് ഡിജിപി ആഷിഷ് ഭാട്ടിയ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന ഏതാനും പേർക്ക് പരുക്കേറ്റു. ഇവരെ ചോദ്യം ചെയ്യാനായി കച്ച് ജില്ലയിലെ ജാഖു തുറമുഖത്തേക്ക് എത്തിച്ചു. 56 കിലോ ലഹരിമരുന്നാണ് ബോട്ടിലുണ്ടായിരുന്നത്. കറാച്ചിയിലെ കള്ളക്കടത്തുകാരനായ മുസ്തഫയാണ് സംഘത്തിനു പിന്നിലെന്നാണ് സൂചനയെന്ന് ഡിജിപി പറഞ്ഞു. 

ADVERTISEMENT

English Summary: Pak Boat Carrying Heroin Worth ₹ 280 Crore Caught Near Gujarat Coast