ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം കഴിഞ്ഞ ഏപ്രിലിൽ 1,67,540 കോടി രൂപ എന്ന റെക്കോർഡിലെത്തി. മുൻ വർഷം ഇതേ മാസത്തെക്കാൾ 20% കൂടുതലാണിത്. മുൻ മാസത്തെക്കാൾ 25,000 കോടി രൂപ കൂടുതൽ. സിജിഎസ്ടി 33,159 കോടി, എസ്ജിഎസ്ടി 41,793 കോടി, ഐജിഎസ്ടി 81,939 GST, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം കഴിഞ്ഞ ഏപ്രിലിൽ 1,67,540 കോടി രൂപ എന്ന റെക്കോർഡിലെത്തി. മുൻ വർഷം ഇതേ മാസത്തെക്കാൾ 20% കൂടുതലാണിത്. മുൻ മാസത്തെക്കാൾ 25,000 കോടി രൂപ കൂടുതൽ. സിജിഎസ്ടി 33,159 കോടി, എസ്ജിഎസ്ടി 41,793 കോടി, ഐജിഎസ്ടി 81,939 കോടി, സെസ് 10,649 കോടി. 1.06 കോടി ജിഎസ്ടി റിട്ടേൺ കഴിഞ്ഞ മാസം ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നുണ്ടെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

English Summary: April GST kitty goes past ₹1.67 lakh crore