കൊൽക്കത്ത ∙ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ കോൺഗ്രസ് അനുകൂല അഭിഭാഷകർ പ്രതിഷേധിച്ചു. കോടതിയിൽനിന്നു മടങ്ങിയ ചിദംബരത്തിനു നേരെ അവർ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ചു. | P Chidambaram | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ കോൺഗ്രസ് അനുകൂല അഭിഭാഷകർ പ്രതിഷേധിച്ചു. കോടതിയിൽനിന്നു മടങ്ങിയ ചിദംബരത്തിനു നേരെ അവർ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ചു. 

ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിനു വേണ്ടി വാദിക്കാനാണ് മുതിർന്ന കോൺഗ്രസ് ചിദംബരം എത്തിയത്. 

ADVERTISEMENT

മമതയുടെ ദല്ലാൾ ആണ് ചിദംബരമെന്നും കോൺഗ്രസിന്റെ പതനത്തിനു കാരണക്കാരനാണ് അദ്ദേഹമെന്നും അഭിഭാഷകർ വിളിച്ചുപറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും തൃണമൂൽ ഭരണത്തിൽ ദുരിതം അനുഭവിക്കുകയാണെന്നും ബംഗാൾ സർക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്തു തുപ്പുകയായാണെന്നും ഒരു അഭിഭാഷകൻ വിളിച്ചു പറഞ്ഞു. 

സർക്കാർ-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ ഓഹരികൾ കുറഞ്ഞ വിലക്കു സ്വകാര്യ കമ്പനിക്കു വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്. 

ADVERTISEMENT

English Summary: Lawyers call P Chidambaram Mamata govt's ‘dalaal’ at Calcutta high court