ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർമാരിലൊരാളായ രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു. ഈ മാസം 15ന് ചുമതലയേൽക്കും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുശീൽ ചന്ദ്ര 14നു വിരമിക്കും. ബിഹാർ–ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഓഫിസറായ രാജീവ് കുമാർ.... Rajiv Kumar, Rajiv Kumar manorama news, Rajiv Kumar election commissioner

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർമാരിലൊരാളായ രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു. ഈ മാസം 15ന് ചുമതലയേൽക്കും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുശീൽ ചന്ദ്ര 14നു വിരമിക്കും. 

ബിഹാർ–ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഓഫിസറായ രാജീവ് കുമാർ നേരത്തേ ധനസെക്രട്ടറിയായിരുന്നു. 2020 ൽ വിരമിച്ച ശേഷം പൊതുമേഖലാ സ്ഥാപന സിലക്‌ഷൻ ബോർഡ് ചെയർമാനായി. 2020 സെപ്റ്റംബറിൽ അശോക് ലവാസ രാജിവച്ച ഒഴിവിൽ തിരഞ്ഞെടുപ്പു കമ്മിഷണറായി. 

ADVERTISEMENT

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും രാജീവ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും. 6 വർഷം വരെയോ 65 വയസ്സു തികയുന്നതുവരെയോ ആണ് തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ കാലാവധി. രാജീവ് കുമാർ 2025 ഫെബ്രുവരിയിലായിരിക്കും വിരമിക്കുക. 

English Summary: Rajiv Kumar New Chief Election Commissioner