ന്യൂഡൽഹി ∙ സൈനിക വിവരങ്ങൾ ചോർത്തി നൽകിയ വ്യ‌ോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സുബ്രതോ പാർക്കിലെ വ്യോമസേനാ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ ദേവേന്ദർ നാരായൺ ശർമയാണ് (32) പി‌ടിയിലായത്. സേനാ കേന്ദ്രങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ | honey trap | Indian Air force | Delhi Police | Devender Narayan Sharma | Arrest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സൈനിക വിവരങ്ങൾ ചോർത്തി നൽകിയ വ്യ‌ോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സുബ്രതോ പാർക്കിലെ വ്യോമസേനാ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ ദേവേന്ദർ നാരായൺ ശർമയാണ് (32) പി‌ടിയിലായത്. സേനാ കേന്ദ്രങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നും പാക്ക് ചാര‌ന്മാരുടെ ഹണിട്രാപ്പിന് ഇരയായതാണെന്നും പൊലീസ് പറഞ്ഞു.

പാക്കിസ്ഥാനിയായ യുവതിയാണു ദേവേന്ദറിനെ കെണിയിൽ വീഴ‌്ത്തിയതെ‌ന്നാണു വെളിപ്പെടുത്തൽ. ഓഫിസിലെ കംപ്യൂട്ടറിൽ നി‌ന്നും മറ്റു ഫയലുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വാട്സാപ്പിലൂടെയാണു കൈ‌മാറിയതെന്നും ഇതിനു പ്രതിഫലമായി പണം വാങ്ങിയെന്നും പൊലീസ് പറഞ്ഞു. ഈ മാസം 6നാണു ദേവേന്ദറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ADVERTISEMENT

English Summary: Air Force Sergeant Honey-Trapped By Pakistani ISI Agent, Leaks Sensitive Info, Arrested