മുംബൈ ∙ മഹാരാഷ്ട്ര പൊലീസിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കൂടുന്നു. 30 കോടി പിടിച്ചെടുത്ത കേസ് ഒതുക്കിത്തീർക്കാമെന്നു വാഗ്ദാനം ചെയ്ത് 6 കോടി തട്ടിയ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, 8 കോൺസ്റ്റബിൾമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. താനെയ്ക്കടുത്ത് മുംബ്ര സ്റ്റേഷനിൽ ജോലി ചെയ്യുന്നവരാണു 10 പേരും. | Suspension | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്ര പൊലീസിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കൂടുന്നു.  30 കോടി പിടിച്ചെടുത്ത കേസ് ഒതുക്കിത്തീർക്കാമെന്നു വാഗ്ദാനം ചെയ്ത് 6 കോടി തട്ടിയ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, 8 കോൺസ്റ്റബിൾമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. താനെയ്ക്കടുത്ത് മുംബ്ര സ്റ്റേഷനിൽ ജോലി ചെയ്യുന്നവരാണു 10 പേരും. 

വൻകിട ബിസിനസുകാരനായ ഫൈസൽ മേമന്റെ വസതിയിൽ 3 സ്വകാര്യവ്യക്തികളുമായി പൊലീസ് സംഘം റെയ്ഡിനെത്തിയതു തന്നെ ആസൂത്രിതമായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കള്ളപ്പണക്കേസ് എടുക്കാതിരിക്കാൻ 15 കോടി നൽകണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പരമാവധി 2 കോടിയേ നൽകൂ എന്നു മേമൻ അറിയിച്ചു. തുടർന്ന് പിടിച്ചെടുത്തതിൽ 6 കോടി എടുത്ത പൊലീസുകാർ ബാക്കി തിരികെ ഏൽപിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തപ്പോൾ മേമനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

ADVERTISEMENT

English Summary: Suspension for 10 policemen