ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ വിവരശേഖരവും കണക്കുകളും നാഷനൽ ഡേറ്റ ആൻഡ് അനലിറ്റിക്സ് പ്ലാറ്റ്ഫോമിലൂടെ (എൻഡിഎപി) പൊതുജനങ്ങൾക്കു ലഭ്യമാക്കിത്തുടങ്ങി. വിദേശകാര്യം, കൃഷി, ഊർജം, ആരോഗ്യം, സാമ്പത്തികം, സയൻസ് ആൻഡ് ടെക്നോളജി | ,NITI Aayog | NDAP | public use | National Data And Analytics Platform | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ വിവരശേഖരവും കണക്കുകളും നാഷനൽ ഡേറ്റ ആൻഡ് അനലിറ്റിക്സ് പ്ലാറ്റ്ഫോമിലൂടെ (എൻഡിഎപി) പൊതുജനങ്ങൾക്കു ലഭ്യമാക്കിത്തുടങ്ങി. വിദേശകാര്യം, കൃഷി, ഊർജം, ആരോഗ്യം, സാമ്പത്തികം, സയൻസ് ആൻഡ് ടെക്നോളജി, ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകളിൽ സർക്കാർ തയാറാക്കുന്ന കണക്കുകൾ സാധാരണക്കാർക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും ഗ്രാഫുകളും മറ്റും തയാറാക്കാനും കഴിയുന്ന തരത്തിലാണ് ക്രമീകരണം. നിതി ആയോഗിനാണു ചുമതല. 203 ഡേറ്റാ സെറ്റുകൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കു പുറമേ സർക്കാരുകൾക്കും മറ്റും നയരൂപീകരണത്തിനും ഈ ഡേറ്റ ഉപയോഗിക്കാം. വിലാസം: ndap.niti.gov.in

English Summary: NITI Aayog launches NDAP for open public use