ന്യൂഡൽഹി ∙ യുക്രെയ്ൻ പ്രതിസന്ധിക്കിടെ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്നു മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. ബംഗാൾ സർക്കാർ 412 വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചതു ചട്ടവിരുദ്ധമാണെന്നു കേന്ദ്രം വ്യക്തമാക്കി. മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുക്രെയ്ൻ പ്രതിസന്ധിക്കിടെ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്നു മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. ബംഗാൾ സർക്കാർ 412 വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചതു ചട്ടവിരുദ്ധമാണെന്നു കേന്ദ്രം വ്യക്തമാക്കി. 

മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാനാണ് ബംഗാൾ തീരുമാനിച്ചത്. രണ്ടും മൂന്നും വർഷങ്ങളിൽ പഠിക്കുന്ന 172 വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. 

ADVERTISEMENT

നിലവിലെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ എതിർപ്പ്. കേരളത്തിലും നൂറുകണക്കിനു വിദ്യാർഥികൾ സമാന പ്രതിസന്ധിയിലാണ്. 

English Summary: Centre on medical seat for students who came back from Ukraine