പട്യാല∙ റോഡിലെ തർക്കത്തിൽ ഒരാളെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു (58) പട്യാല സെഷൻസ് കോടതിയി‍ൽ കീഴടങ്ങി. വൈദ്യ പരിശോധനകൾക്കു ശേഷം വൈകിട്ട് 4ന് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിലേക്കയച്ചു.... Navjot Singh Sidhu, Patiala Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്യാല∙ റോഡിലെ തർക്കത്തിൽ ഒരാളെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു (58) പട്യാല സെഷൻസ് കോടതിയി‍ൽ കീഴടങ്ങി. വൈദ്യ പരിശോധനകൾക്കു ശേഷം വൈകിട്ട് 4ന് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിലേക്കയച്ചു. 

1998 ഡിസംബർ 27നുണ്ടായ സംഭവത്തിൽ ആക്രമണത്തിനിരയായ ഗുർണാം സിങ് (65) കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം സിദ്ദുവിന് ഒരുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാൻ വിസമ്മതിച്ചു. തുടർന്നാണ് പട്യാല കോടതിയിലെത്തി കീഴടങ്ങിയത്. 

ADVERTISEMENT

English Summary: Navjot Singh Sidhu surrenders at Patiala Court