ചെന്നൈ ∙ തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക് സംവിധാനം ഉപയോഗിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തെ ആദ്യ 5ജി ഓഡിയോ, വിഡിയോ കോളുകൾ ചെയ്തു. ഐഐടി മദ്രാസാണ് നെറ്റ്‌വർക് വികസിപ്പിച്ചത്. ആത്മനിർഭർ പദ്ധതിയുടെ നിർണായക ചുവടുകളിലൊന്നാണിതെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ | 5G Video call | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക് സംവിധാനം ഉപയോഗിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തെ ആദ്യ 5ജി ഓഡിയോ, വിഡിയോ കോളുകൾ ചെയ്തു. ഐഐടി മദ്രാസാണ് നെറ്റ്‌വർക് വികസിപ്പിച്ചത്. 

ആത്മനിർഭർ പദ്ധതിയുടെ നിർണായക ചുവടുകളിലൊന്നാണിതെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശീയ 4ജി, 5ജി സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 

ADVERTISEMENT

വിഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിന്റെ ഇന്ത്യൻ ബദലായ ‘കൂ’ വിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5 ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസമാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

Content Highlight: India's first 5G call