ചണ്ഡിഗഡ് ∙ കൊലപാതകക്കേസിൽ അകത്തായ കോൺഗ്രസ് മുൻ നേതാവ് നവജ്യോത് സിങ് സിദ്ദു (58) ജയിലിൽ മുൻഷിയായി (ക്ലാർക്ക്) ജോലി ചെയ്യും. പട്യാല സെൻട്രൽ ജയിലിലാണ് സിദ്ദു ഒരു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നത്. സുരക്ഷാകാരണങ്ങളാൽ ജയിലിലെ സെല്ലിനുള്ളിലിരുന്നു തന്നെ സിദ്ദു ജോലി ചെയ്യും.... Navjot Sidhu, Congress, Patiala Jail

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ കൊലപാതകക്കേസിൽ അകത്തായ കോൺഗ്രസ് മുൻ നേതാവ് നവജ്യോത് സിങ് സിദ്ദു (58) ജയിലിൽ മുൻഷിയായി (ക്ലാർക്ക്) ജോലി ചെയ്യും. പട്യാല സെൻട്രൽ ജയിലിലാണ് സിദ്ദു ഒരു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നത്.

സുരക്ഷാകാരണങ്ങളാൽ ജയിലിലെ സെല്ലിനുള്ളിലിരുന്നു തന്നെ സിദ്ദു ജോലി ചെയ്യും. രോഗങ്ങളുള്ളതിനാൽ പ്രത്യേക ഭക്ഷണക്രമവും അനുവദിച്ചിട്ടുണ്ട്. പച്ചക്കറികളും പഴച്ചാറും സ്പെഷൽ ചായയും ഡ്രൈ ഫ്രൂട്ട്സുമെല്ലാം അടങ്ങിയതാണ് മെനു.

ADVERTISEMENT

English Summary: Navjot Sidhu's Special Diet - Pecans, Sauteed Veggies