ബിജെപിയിലേക്ക് ഇല്ല: ആനന്ദ് ശർമ
ന്യൂഡൽഹി ∙ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മുതിർന്ന നേതാവ് ആനന്ദ് ശർമ നിഷേധിച്ചു. അത്തരം പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ വികൃതിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ശർമ കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹം ഇന്നലെ ഉച്ചയോടെ പരന്നിരുന്നു. | Anand Sharma | Manorama News

ന്യൂഡൽഹി ∙ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മുതിർന്ന നേതാവ് ആനന്ദ് ശർമ നിഷേധിച്ചു. അത്തരം പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ വികൃതിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ശർമ കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹം ഇന്നലെ ഉച്ചയോടെ പരന്നിരുന്നു.
English Summary: Congress's Anand Sharma Rejects Reports Of Joining BJP