ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ചംപാവട്ട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൻ ജയം. ആകെ വോട്ടുകളുടെ 92.4% നേടിയ ധാമി 55,025 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി നിർമല ഗെട്ടോഡിയെ തോൽപിച്ചു. കോൺഗ്രസിന് 3233 വോട്ടാണു കിട്ടിയത്. Champawat bypolls, Pushkar Singh Dhami, Brajnagar byelection result, Champawat byelection result, BJP, Uttarakhand Chief Minister, Uttarakhand

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ചംപാവട്ട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൻ ജയം. ആകെ വോട്ടുകളുടെ 92.4% നേടിയ ധാമി 55,025 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി നിർമല ഗെട്ടോഡിയെ തോൽപിച്ചു. കോൺഗ്രസിന് 3233 വോട്ടാണു കിട്ടിയത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയോടു ധാമി തോറ്റിരുന്നു. ആറുമാസത്തിനുള്ളിൽ സഭയിലേക്കു ജയിക്കേണ്ടതിനാൽ ധാമിക്കു മത്സരിക്കാൻ ചംപാവട്ടിലെ ബിജെപി എംഎൽഎ കൈലാഷ് ചന്ദ ഗെട്ടോഡി രാജിവയ്ക്കുകയായിരുന്നു. 

ADVERTISEMENT

ഒഡീഷയിലെ ബ്രജ്‌രാജ് നഗർ മണ്ഡലം ഭരണകക്ഷിയായ ബിജു ജനതാദൾ നിലനിർത്തി. ബിജെഡിയുടെ അൽക്കാ മൊഹന്തി 59,601 വോട്ടിനു വിജയിച്ചു. കോൺഗ്രസിന്റെ കിഷോർ പട്ടേലിനെയാണു തോൽപിച്ചത്. ബിജെപിയുടെ രാധാറാണി പാണ്ഡെ ഇവിടെ മൂന്നാം സ്ഥാനത്തായി. ബിജെഡിയുടെ കിഷോർ മൊഹന്തി മരിച്ച ഒഴിവിൽ ഭാര്യ അൽക്കയെ പാർട്ടി സ്ഥാനാർഥിയാക്കുകയായിരുന്നു. 

English Summary: Pushkar Singh Dhami wins Champawat bypolls, retains CM post