ന്യൂഡൽഹി ∙ മങ്കി പോക്സ് സംശയിച്ചതിനെ തുടർന്നു ഗാസിയാബാദിൽ 5 വയസ്സുകാരന്റെ സാംപിൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കയച്ചു. അതേസമയം, ഇന്ത്യയിൽ ഇപ്പോഴും ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക പരത്തരുതെന്നും ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. | Monkey pox | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മങ്കി പോക്സ് സംശയിച്ചതിനെ തുടർന്നു ഗാസിയാബാദിൽ 5 വയസ്സുകാരന്റെ സാംപിൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കയച്ചു. അതേസമയം, ഇന്ത്യയിൽ ഇപ്പോഴും ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക പരത്തരുതെന്നും ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. പട്നയിൽ നിന്നു ചികിത്സയ്ക്കു വന്ന കുട്ടിയുടെ ശരീരത്തിൽ തിണർത്ത പാടുകൾ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്.

Content Highlight: Monkey pox