ന്യൂഡൽഹി ∙ രാജ്യസഭയിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനും കർണാടകയിൽ ബിജെപിക്കും നേട്ടം. എതിർ പാർട്ടികൾ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് വിവിധ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടെണ്ണൽ തുടങ്ങാൻ | Rajya Sabha Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യസഭയിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനും കർണാടകയിൽ ബിജെപിക്കും നേട്ടം. എതിർ പാർട്ടികൾ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് വിവിധ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടെണ്ണൽ തുടങ്ങാൻ എട്ടു മണിക്കൂർ വൈകി. ബിജെപി പിന്തുണച്ച സ്വതന്ത്രന്മാരായ  സുഭാഷ് ചന്ദ്രയും (രാജസ്ഥാൻ)  കാർത്തികേയ ശർമയും (ഹരിയാന) തോറ്റു.

15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കുള്ള ഒഴിവിൽ 41 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 4 സംസ്ഥാനങ്ങളിലായി ബാക്കിയുള്ള 16 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ 12 സീറ്റുകളിലേക്കു മത്സരം ഒഴിവായപ്പോൾ ശേഷിച്ച 4 സീറ്റിലേക്കാണു കടുത്ത പോരാട്ടം നടന്നത്. 

ADVERTISEMENT

രാജസ്ഥാനിൽ രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി  (കോൺഗ്രസ്), ഘനശ്യാം തിവാരി (ബിജെപി) എന്നിവർ വിജയിച്ചു. കർണാടകയിൽ നിർമല സീതാരാമൻ, സിനിമാ നടൻ ജഗ്ഗേഷ്, ലഹർ സിങ് സിറോയ (ബിജെപി), ജയറാം രമേശ് (കോൺഗ്രസ്), മഹാരാഷ്ട്രയിൽ പീയൂഷ് ഗോയൽ, അനിൽ ബോന്ദെ ( ബിജെപി), സഞ്ജയ് റൗത്ത് (ശിവസേന), പ്രഫുൽ പട്ടേൽ (എൻസിപി), ഇമ്രാൻ പ്രതാപ്ഗഡി (കോൺഗ്രസ്), ഹരിയാനയിൽ കൃഷ്ണലാൽ പൻവർ (ബിജെപി), ഹരിയാനയിൽ അജയ് മാക്കൻ (കോൺഗ്രസ്, കിഷൻലാൽ പൻവാർ (ബിജെപി) എന്നിവരും വിജയിച്ചു.

English Summary: Rajya Sabha Elections 2022

ADVERTISEMENT