ബെംഗളൂരു∙ എംജി റോഡിലെ ഹോട്ടലിൽ പാർട്ടിക്കിടെ ലഹരി ഉപയോഗിച്ചതിന് ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടനുമായ സിദ്ധാന്ത് കപൂർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പങ്കെടുത്ത 35 പേരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. | drug abuse | Siddhanth Kapoor | Bengaluru Police | drug | Shraddha Kapoor | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ എംജി റോഡിലെ ഹോട്ടലിൽ പാർട്ടിക്കിടെ ലഹരി ഉപയോഗിച്ചതിന് ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടനുമായ സിദ്ധാന്ത് കപൂർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പങ്കെടുത്ത 35 പേരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഹോട്ടലിൽ നിന്ന് ലഹരി ഗുളികകളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. 

ഷൂട്ടൗട്ട് അറ്റ് വഡാല, അഗ്ളി തുടങ്ങിയ ചിത്രങ്ങളിലാണ് സിദ്ധാന്ത് വേഷമിട്ടത്. ധോൽ എന്ന ചിത്രത്തിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. ഹിന്ദി നടി ശ്രദ്ധാ കപൂർ സഹോദരിയാണ്. കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് 2020ൽ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജനാ ഗൽറാണിയും ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. 

ADVERTISEMENT

English Summary: Actor Shakti Kapoor's son Siddhanth Kapoor detained in Bengaluru for drug abuse